ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍ ജി​ല്ല​യി​ലെ​ത്തി; പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ബ​ന്ധ​പ്പെ​ടാം
Friday, March 29, 2024 4:41 AM IST
മ​ല​പ്പു​റം: ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും ചെ​ല​വു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍ (എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍ ഒ​ബ്‌​സ​ര്‍​വ​ര്‍) മ​ല​പ്പു​റം ജി​ല്ല​യി​ലെ​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് സം​ബ​ന്ധ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ നി​രീ​ക്ഷ​ക​രെ ബ​ന്ധ​പ്പെ​ടാം. മ​ല​പ്പു​റം പാ​ര്‍​ല​മെ​ന്‍റെ് മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ചെ​ല​വ് നി​രീ​ക്ഷ​ക​ന്‍ ഐ​ആ​ര്‍​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ദി​ത്യ​സിം​ഗ് യാ​ദ​വ് ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്.

ബ​ന്ധ​പ്പെ​ടാ​വു​ന്ന ന​മ്പ​ര്‍- 7907318508, ഇ-​മെ​യി​ല്‍[email protected], ക്യാ​മ്പ് ഓ​ഫീ​സ് വി​ലാ​സം: റൂം ​ന​മ്പ​ര്‍ 12, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ഗ​സ്റ്റ് ഹൗ​സ്, തേ​ഞ്ഞി​പ്പ​ലം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ മ​ല​പ്പു​റം മ​ണ്ഡ​ലം ചെ​ല​വ് നി​രീ​ക്ഷ​ക​ന്‍ ആ​ദി​ത്യ സിം​ഗ് യാ​ദ​വ്, ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

നി​യോ​ജ​ക മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ല്‍ ചെ​ല​വ് നി​രീ​ക്ഷ​ണ​ത്തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ് എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും മീ​ഡി​യാ മോ​ണി​റ്റ​റിം​ഗ് സെ​ല്‍, ക​ണ്‍​ട്രോ​ള്‍ റൂം ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു.

യോ​ഗ​ത്തി​ല്‍ തി​രൂ​ര്‍ സ​ബ്ക​ള​ക്ട​ര്‍ സ​ച്ചി​ന്‍​കു​മാ​ര്‍ യാ​ദ​വ്, അ​സി. ക​ള​ക്ട​ര്‍ സു​മി​തി കു​മാ​ര്‍ ഠാ​ക്കൂ​ര്‍, എ​ഡി​എം കെ. ​മ​ണി​ക​ണ്ഠ​ന്‍, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. ബി​ന്ദു, ചെ​ല​വ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ സീ​നി​യ​ര്‍ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ പി.​ജെ തോ​മ​സ്, എം​സി​എം​സി നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​മു​ഹ​മ്മ​ദ്, ഒ​ബ്‌​സ​ര്‍​വ​ര്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ പ്ര​കാ​ശ് പു​ത്തം​മ​ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.