ആ​യു​ധ​ങ്ങ​ള്‍ ഏ​ല്‍​പ്പി​ക്ക​ണം
Wednesday, March 27, 2024 5:41 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​യു​ധ ലൈ​സ​ന്‍​സി​ക​ള്‍ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ആ​യു​ധ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഏ​ഴു ദി​വ​സ​ത്തി​ന​കം ഡെ​പ്പോ​സി​റ്റ് ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് അ​റി​യി​ച്ചു. ആ​യു​ധം ഡെ​പ്പോ​സി​റ്റ് ചെ​യ്യു​ന്ന​തി​ല്‍ നി​ന്നു ഇ​ള​വ് ല​ഭി​ച്ച​വ​ര​ല്ലാ​തെ യ​ഥാ​സ​മ​യം ആ​യു​ധം ഡെ​പ്പോ​സി​റ്റ് ചെ​യ്യാ​ത്ത​വ​ര്‍​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.