ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: മീ​ഡി​യ മോ​ണി​റ്റ​റിം​ഗ് സെ​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
Wednesday, March 27, 2024 5:41 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ള്‍​ക്ക് മു​ന്‍​കൂ​ര്‍ അ​നു​മ​തി ന​ല്‍​കു​ന്ന​തി​നു​ള്ള മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റിം​ഗ് സെ​ല്‍ (എം​സി​എം​സി) മ​ല​പ്പു​റം ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.

ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ല്‍​കു​ന്ന പ​ര​സ്യ​ങ്ങ​ളു​ടെ പ്രീ​സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നു പു​റ​മെ, മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന പെ​യ്ഡ് ന്യൂ​സ്, പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ള്‍, വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ നി​രീ​ക്ഷ​ണ​മാ​ണ് സെ​ല്ലി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല. പ​ത്ര​ങ്ങ​ള്‍, ആ​നു​കാ​ലി​ക​ങ്ങ​ള്‍, ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ള്‍, കേ​ബി​ള്‍ നെ​റ്റ്‌​വ​ര്‍​ക്കു​ക​ള്‍, റേ​ഡി​യോ, സ്വ​കാ​ര്യ എ​ഫ്.​എം ചാ​ന​ലു​ക​ള്‍, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കും.

പെ​യ്ഡ് ന്യൂ​സ് സം​ബ​ന്ധ​മാ​യി ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളും എം​സി​എം​സി പ​രി​ശോ​ധി​ക്കും. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നും ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ക​ണ്‍​വീ​ന​റു​മാ​യ ജി​ല്ലാ​ത​ല മീ​ഡി​യാ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​ക്കാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ക​ഴി​യു​ന്ന​ത് വ​രെ നി​രീ​ക്ഷ​ണം തു​ട​രും.

പെ​യ്ഡ് ന്യൂ​സി​നെ​തി​രേ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം ചെ​ല​വു​ക​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചെ​ല​വ് ക​ണ​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും പ​ര​സ്യ​ങ്ങ​ളു​ടെ ചെ​ല​വു​ക​ളും തി​ട്ട​പ്പെ​ടു​ത്തി ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക്കും ചെ​ല​വ് വി​ഭാ​ഗം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​ക്കും കൈ​മാ​റും.

സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ബി 3 ​ബ്ലോ​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മീ​ഡി​യാ മോ​ണി​റ്റ​റിം​ഗ് സെ​ല്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​ന്നാ​നി മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​യാ​യ എ​ഡി​എം കെ. ​മ​ണി​ക​ണ്ഠ​ന്‍, പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ് ക​ള​ക്ട​ര്‍ അ​പൂ​ര്‍​വ ത്രി​പാ​ദി,

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ സു​മി​ത് കു​മാ​ര്‍ ഠാ​ക്കൂ​ര്‍, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. ബി​ന്ദു, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​മു​ഹ​മ്മ​ദ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്സ് ഓ​ഫീ​സ​ര്‍ പി. ​പ​വ​ന​ന്‍, ആ​കാ​ശ​വാ​ണി മ​ഞ്ചേ​രി എ​ഫ്എം ഡ​യ​റ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പ്ര​താ​പ് പോ​ള്‍, മ​ല​പ്പു​റം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​മ​ല്‍ കു​മാ​ര്‍, പി​ആ​ര്‍​ഡി അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ ഐ.​ആ​ര്‍. പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​പി. അ​ബ്ദു​റ​ഹ്മാ​ന്‍ ഹ​നീ​ഫ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.