കൊ​ള​ത്തൂ​രി​ല്‍ വി​ഷു​ദി​ന​ത്തി​ല്‍ സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍
Tuesday, March 26, 2024 7:10 AM IST
മ​ങ്ക​ട : കൊ​ള​ത്തൂ​ര്‍ നാ​ഷ​ണ​ല്‍ ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഏ​പ്രി​ല്‍ 14 ന് ​തു​ട​ങ്ങും. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജീ​വ​കാ​രു​ണ്യം കാ​ല്‍​പ​ന്തു​ക​ളി​യി​ലൂ​ടെ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ സീ​സ​ണ്‍ ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം കൊ​ള​ത്തൂ​ര്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബാ​ബു, റി​ഷാ​ദ് ത​വ​ക്ക​ല്‍ ഗോ​ള്‍​ഡി​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​ണ് സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​ക്കീ​ര്‍ ക​ള​ത്തി​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ള്‍ മു​നീ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഷി​ഹാ​ബ് പൂ​ഴി​ത്ത​റ, ക​ബ് പ്ര​സി​ഡ​ന്‍റ് കെ.​വി. ബ​ഷീ​ര്‍, മു​ഖ്യ​സ്പോ​ണ്‍​സ​റാ​യ അ​സാ​സ് എ​ല്‍​ഇ​ഡി ലൈ​റ്റ്സ് പാ​ര്‍​ട്ട്ണ​ര്‍ മു​ന്നാ​സ്, വി​ന്നേ​ഴ്സ് ട്രോ​ഫി സ്പോ​ണ്‍​സ​ര്‍ കീ ​ടീ​സ് ഇ​ല​ക്ട്രി​ക്ക​ല്‍​സ് പാ​ര്‍​ട്ട്ണ​ര്‍​മാ​രാ​യ നാ​ഫി, ജാ​ഫ​ര്‍, റ​ണ്ണേ​ഴ്സ് ട്രോ​ഫി സ്പോ​ണ്‍​സ​ര്‍ കെ.​ടി. മൊ​യ്തീ​ന്‍​കു​ട്ടി, സ്റ്റേ​ഡി​യം സ്പോ​ണ്‍​സ​ര്‍ തൗ​ഫീ​ഖ് ഗോ​ള്‍​ഡ് പാ​ങ്ങ് പാ​ര്‍​ട്ട്ണ​ര്‍ സൈ​നു​ദീ​ന്‍, ഷി​ഹാ​ബ് നൗ​ഫ​ല്‍, അ​ഫ്സ​ല്‍, ഷ​മീം, ഷൗ​ക്ക​ത്ത്, ഇ​സ്ഹാ​ഖ്, മു​ജീ​ബ്, അ​സൈ​നാ​ര്‍, ഹം​സ, നി​സാം, നൗ​ഷാ​ദ്, ഹാ​രി​സ്, സു​ഹൈ​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​ടി.​എ. മ​ജീ​ദ്, ക്ല​ബ് സെ​ക്ര​ട്ട​റി ബാ​വ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​ര്‍​ത്താ സ​മേ​ള​ന​ത്തി​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​ടി.​എ. മ​ജീ​ദ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​വി. ബ​ഷീ​ര്‍, സെ​ക്ര​ട്ട​റി ബാ​വ, ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​ഷി​ഹാ​ബ്, അ​സൈ​നാ​ര്‍, അ​ഫ്സ​ല്‍, റി​യാ​സ്, ഷൗ​ക്ക​ത്ത്, ഹാ​രി​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.