ബി​ജെ​പി​യു​ടെ ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗ​മാ​യി ഇ.​ഡി. മാ​റി: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
Tuesday, March 26, 2024 7:10 AM IST
മ​ങ്ക​ട : ബി​ജെ​പി​യു​ടെ ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗ​മാ​യി ഇ.​ഡി. മാ​റി​യെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. മ​ക്ക​ര​പ്പ​റ​മ്പ് നാ​റാ​ണ​ത്ത് ചേ​ര്‍​ന്ന മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് ബൂ​ത്ത് ചെ​യ​ര്‍​മാ​ന്‍, ക​ണ്‍​വീ​ന​ര്‍, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ നീ​ക്കം ഉ​ണ്ടാ​ക​ണ​മെ​ന്നും ഇ​തി​നു ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. യോ​ഗം എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ, കെ.​കെ. ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍ എം​എ​ല്‍​എ, സി.​പി. സൈ​ത​ല​വി, അ​ഡ്വ. ടി. ​കു​ഞ്ഞാ​ലി, ഉ​മ​ര്‍ അ​റ​ക്ക​ല്‍, അ​ന്‍​വ​ര്‍ മു​ള്ള​മ്പാ​റ, പി. ​രാ​ധാ​കൃ​ഷ്ണ​ന്‍, കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, എം. ​മൊ​യ്തു, പെ​രി​ഞ്ചീ​രി ഹ​നീ​ഫ, ഷാ​ഹി​ദ് ആ​ന​ക്ക​യം, അ​ഡ്വ. അ​ജി​ത്ത്, രാ​ജീ​വ്, കെ.​എ​സ്. അ​നീ​ഷ്, അ​ഡ്വ.​വി. മൂ​സ​ക്കു​ട്ടി, അ​മീ​ര്‍ പാ​താ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.