സാ​യി സ്നേ​ഹ​തീ​ര​ത്തി​ല്‍ എ​ന്‍​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ആ​ദ​രി​ക്ക​ലും ന​ട​ത്തി
Tuesday, March 26, 2024 7:10 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ : പെ​രി​ന്ത​ല്‍​മ​ണ്ണ സാ​യി സ്നേ​ഹ​തീ​രം ട്രൈ​ബ​ല്‍ ഹോ​സ്റ്റ​ലി​ല്‍ കൊ​ള​ത്തൂ​ര്‍ ശി​വ​ശ​ങ്ക​ര​ന്‍ സ്മാ​ര​ക എ​ന്‍​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ര​ക്ഷാ​ക​ര്‍​ത്തൃ ആ​ദ​രാ​യ​ണ​വും ച​ല​ച്ചി​ത്ര പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തി.

എ​ന്‍​ഡോ​വ്മെ​ന്‍റ് വി​ത​ര​ണോ​ദ്ഘാ​ട​നം ഡോ. ​എ​സ്. രാ​മ​ദാ​സ് നി​ര്‍​വ​ഹി​ച്ചു. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം കെ.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ന​ട​ത്തി.കെ.​ആ​ര്‍. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ക​ര്‍​ത്തൃ ആ​ദ​രാ​യ​ണം ഡോ.​കെ.​എ. സീ​തി, ര​ക്ഷി​താ​വാ​യ എം.​എം. ലീ​ല​യ്ക്ക് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. 45 ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ബ്രാ​ഞ്ച് വ​സ്ത്ര​ങ്ങ​ള്‍ ന​ല്‍​കി.

മു​ന്‍ എം​എ​ല്‍​എ വി. ​ശ​ശി​കു​മാ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക, ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ഷാ​ജി അ​ബ്ദു​ള്‍​ഗ​ഫൂ​ര്‍, ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​പ​മീ​ലി, ഡോ. ​കൊ​ച്ചു എ​സ്. മ​ണി, ഡോ. ​മു​ബാ​റ​ക് സാ​നി, ഡോ. ​അ​മൃ​തം കൃ​ഷ്ണ​ദാ​സ്, ഡോ. ​ഫെ​ബി​ന സീ​തി, കു​റ്റീ​രി മാ​നു​പ്പ, ഡോ. ​ഫ​വാ​സ് അ​ലി, ബി​ജു​മോ​ന്‍ പ​ന്തി​രു കു​ലം, റി​ട്ട​യേ​ര്‍​ഡ് ജി​ല്ലാ ജ​ഡ്ജി ര​മേ​ഷ്ഭാ​യ്, ഡോ. ​അ​ശോ​ക് വ​ത്സ​ല, എം.​കെ. ശ്രീ​ധ​ര​ന്‍, അ​ഡ്വ. സു​പ്രി​യ, ഡോ. ​ദി​ലീ​പ്, ഡോ. ​സാ​ലിം, ഡോ. ​ഷീ​ബ കൃ​ഷ്ണ​ദാ​സ്, ഡോ. ​ശ്യാ​മ​ള​ദേ​വ്, കെ.​ടി. വി​ജ​യ​കു​മാ​ര്‍, കെ. ​പ്ര​സാ​ദ്, കെ.​സി. അ​ബ്ദു​ള്‍ ല​ത്തീ​ഫ്, ഹോ​സ്റ്റ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എം.​എം. രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.