കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി
Monday, March 25, 2024 12:46 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ ഫൊ​റോ​ന ദേ​വാ​ല​യ​വും ലൂ​ര്‍​ദ് മാ​താ ദേ​വാ​ല​യ​വും സം​യു​ക്ത​മാ​യി വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​ത്തി​ല്‍ കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി. വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ ഫൊ​റോ​ന വി​കാ​രി ഫാ.​ജി​ല്‍​സ് കാ​രി​ക്കു​ന്നേ​ല്‍ പ്രാ​രം​ഭ പ്രാ​ര്‍​ഥ​ന ന​ട​ത്തി. ലൂ​ര്‍​ദ് മാ​താ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ക​റു​ക​പ്പ​റ​മ്പി​ല്‍ സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം ന​ല്‍​കി.

ലൂ​ര്‍​ദ് മാ​താ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​നോ​ബി​ന്‍ രാ​മ​ച്ച​ന്‍​കു​ഴി​യി​ല്‍, ബെ​ന്നി പു​ളി​ക്ക​ല്‍, എ.​ടി. ജോ​സ്, ഉ​ല്ലാ​സ് വി. ​ഏ​ലി​യാ​സ്, ജേ​ക്ക​ബ് ലോ​റ​ന്‍​സ്, ഷാ​ജു കോ​ഴി​യോ​ട്ടി​ല്‍, മോ​ന്‍​സി കു​മ്പ​നാ​യി​ല്‍, ജെ​യി​ന്‍ ആ​നി​ക്ക​ല്‍, അ​ബി വെ​ള്ളാ​യ്ക്ക​ല്‍, ബോ​ണി ഫെ​യ്സ് കൊ​ക്ക​പ്പു​ഴ, ലി​നു ശൗ​ര്യാം​കു​ഴി​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.