തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ന്ന​വേ​ഷ​ൻ സെ​ല്ലി​ന്‍റെ​യും എ​ഐ​സി​ടി​ഇ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ദേ​ശീ​യ സ്റ്റാ​ർ​ട്ട​പ്പ് ദി​ന​മാ​യ നാ​ളെ ഉ​ദ്യ​മോ​ത്സ​വ് 2025 സം​ഘ​ടി​പ്പി​ക്കും.

മി​ക​ച്ച സ്റ്റാ​ർ​ട്ട​പ്പ് ടീ​മു​ക​ൾ, നി​ക്ഷേ​പ​ക​ർ, എം​ഐ​സി/ എ​ഐ​സി​ടി​ഇ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ഒ​റ്റ പ്ലാ​റ്റ്ഫോ​മി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

അ​ക്കാ​ദ​മി സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ളി​ലെ പ്രാ​രം​ഭ​ഘ​ട്ട സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കു​ള്ള ഫ​ണ്ട് റൈ​സി​ങ് പ്ലാ​റ്റ്ഫോ​മാ​യി​ത് പ്ര​വ​ർ​ത്തി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഐ​ഇ​ഡി​സി സെ​ലി​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ക 8547123267, 94472 13222.