തിരുവനന്തപുരം: കേ​ര​ള നി​യ​മ​സ​ഭ അ​ന്താ​രാ​ഷ്ട പു​സ്ത​കോ​ത്സ​വം മൂ​ന്നാം പ​തി​പ്പി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​മൊ​ട്ടാ​കെ​യു​ള്ള പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ്‌ മ​ത്സ​ര​ത്തി​ന്റെ പ്രി​ലി​മി​ന​റി / ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ൾ ജ​നു​വ​രി 11 ന്‌ ​നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ല്‍ വ​ച്ച്‌ ന​ട​ത്തി. തൃ​ശൂ​ര്‍, ക​ണ്ണ​റ മ​ല​യി​ല്‍ ഹൗ​സി​ൽ അ​ഖി​ല്‍​ഘോ​ഷ്‌ എം.​എ​സ്‌, കൊ​ല്ലം വെ​സ്റ്റ്‌ ക​ല്ല​ട വി​ള​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ൽ അ​ന​ന്ദു വി.​ആ​ര്‍ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും കൊ​ല്ലം ക​ല്ല​ട വി​ള​യി​ൽ പു​ത്ത​ന്‍​വീ​ട്ടി​ൽ ശ​ര​ത്‌ വി.​ആ​ര്‍,

തി​രു​വ​ന​ന്ത​പു​രം ഉ​ള്ളൂ​ര്‍, വെ​ല്‍​കെ​യ​ർ പേ​ൾ റ​സി​ഡ​ന്‍​സി അ​പ്പാ​ർ​ട്ട്മെ​ന്റ്‌ 9 എ-​യി​ല്‍ രാ​കേ​ഷ്‌ ടി.​പി എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട്‌ പാ​ര്‍​ണ്ണ​മി ന​ഗ​ർ ഹൗ​സ്‌ ന​മ്പ​ര്‍ 26 ല്‍ ​സ​മ​ൻ എ​സ്‌ ഖാ​ന്‍, ക​ല്ല​മ്പ​ലം ഹാ​രി​സ്‌ മ​ന്‍​സി​ലി​ൽ ഹാ​രി​സ്‌ എ ​എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ള്‍​ക്കു​ള്ള മെ​മ​ന്റോ,

ക്യാ​ഷ്‌ പ്രൈ​സ്‌, ബു​ക്ക്‌ കൂ​പ്പ​ൺ എ​ന്നി​വ​യും ക്വി​സ്‌ മ​ത്സ​ര​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​വും നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ ഷം​സീ​ർ, എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​ഇ സു​ധീ​ർ, നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജി. ​ത്രി​ദീ​പ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.