നേ​മം: ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉ​പ​നി​യൂ​ർ വാ​ർ​ഡി​ൽ ഫാ​മി​ലെ കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്നു.

പ്രാ​വ​ച്ച​മ്പ​ലം പി​റ​ച്ച​ൽ സ​ദ്ഗ​മ​യ​യി​ൽ ശ്രീ​ക​ല കു​ടും​ബ​ശ്രീ സം​രം​ഭ​മാ​യി ന​ട​ത്തു​ന്ന ഗ്രീ​ൻ ഫാം ​ഹൗ​സി​ലെ കോ​ഴി​ക​ളെ​യാ​ണ് കൊ​ന്ന​ത്. നൂ​റോ​ളം കോ​ഴി​ക​ൾ ച​ത്തു.

ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ച് മ​ണി​ക്ക് കോ​ഴി​ക​ൾ​ക്ക് തീ​റ്റ കൊ​ടു​ക്കാ​നാ​യി വ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.