മോ​ണോ ആ​ക്ടി​ല്‍ മി​ന്നി അ​ഭി​ജി​ത്ത്
Friday, November 25, 2022 11:27 PM IST
ഭ​ക്ഷ​ണം തേ​ടി​യി​റ​ങ്ങി​യ​പ്പോ​ള്‍ ത​ള​ര്‍​ന്നു വീ​ണ കു​ട്ടി​യെ ഭ​ക്ഷ​ണ​മാ​ക്കാ​ന്‍ അ​രി​കി​ല്‍ കാ​ത്തു നി​ല്‍​ക്കു​ന്ന ക​ഴു​ക​ന്‍റെ ചി​ത്ര​ത്തി​ലൂ​ടെ ലോ​ക​ത്തെ ഞെ​ട്ടി​ച്ച വി​ഖ്യാ​ത പ​ത്ര ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ കെ​വി​ന്‍ കാ​ര്‍​ട്ട​റി​ന്‍റെ ദു​ര​ന്ത ജീ​വി​തം അ​വ​ത​രി​പ്പി​ച്ച എ.​എ​സ്. അ​ഭി​ജി​ത്തി​ന് എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം മോ​ണോ ആ​ക്ടി​ല്‍ ഒ​ന്നാം സ​മ്മാ​നം. ഒ​റ്റ​ശേ​ഖ​ര മം​ഗ​ലം ജ​നാ​ര്‍​ദ​ന​പു​രം എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ അ​ഭി​ജി​ത്ത് എ​ട്ട് മ​ത്സ​രാ​ര്‍​ഥി​ക​ളെ പി​ന്‍​ത​ള്ളി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ലോ​ക​ത്തെ ഞെ​ട്ടി​ച്ച ക​ഴു​ക​ന്‍ ചി​ത്ര​മെ​ടു​ക്കു​ന്ന​തു മു​ത​ല്‍ 33ാം വ​യ​സി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് അ​ഭി​ജി​ത്ത് അ​വ​ത​രി​പ്പി​ച്ച​ത്. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം അ​രു​ണോ​ദ​യ​ത്തി​ല്‍ എ​സ്. അ​നി​ല്‍​കു​മാ​റി​ന്‍റെ​യും എ​സ്. ശ്രീ​ല​ത​യു​ടെ​യും മ​ക​നാ​ണ്.