ബൈ​ക്ക് കാ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി യു​വാ​വ് മ​രി​ച്ചു
Tuesday, April 23, 2024 10:11 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി യു​വാ​വ് മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നു പ​രി​ക്കേ​റ്റു.

പി​ര​പ്പ​ന്‍​കോ​ട് കു​തി​ര​കു​ളം ക​ളി​യി​ലി​ല്‍ അ​ശ്വ​തി ഭ​വ​നി​ല്‍ മ​ധു​സൂ​ദ​ന​ന്‍റെ​യും ല​താ കു​മാ​രി​യു​ടെ​യും മ​ക​ന്‍ അ​രു​ണ്‍​കു​മാ​റാ​ണ്(25)​മ​രി​ച്ച​ത്. സു​ഹൃ​ത്ത് ഷൈ​ജു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ജെ​സി​ബി ഡ്രൈ​വ​റാ​യി​രു​ന്നു അ​രു​ണ്‍​കു​മാ​ര്‍.

ഞാ​യ​റാ​ഴ്ച രാ​ത്രി 12ന് ​എം​സി റോ​ഡി​ല്‍ പി​ര​പ്പ​ന്‍​കോ​ട് ജം​ഗ്ഷ​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പി​ര​പ്പ​ന്‍​കോ​ടു​ള്ള ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗാ​ന​മേ​ള കേ​ൾ​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു. ക​വെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ര്‍​ട്ട​ത്ത​തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്കി.