കൊ​ല്ല​ങ്കോ​ട് ക്ഷേ​ത്ര​ത്തി​ല്‍ പ​ത്താ​മു​ദ​യ പൊ​ങ്കാ​ല ഇ​ന്ന്
Tuesday, April 23, 2024 4:34 AM IST
പാ​റ​ശാ​ല: കൊ​ല്ല​ങ്കോ​ട് ശ്രീ ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ പ​ത്താ​മു​ദ​യ വി​ശേ​ഷ​പൂ​ജ​ക​ളും പൊ​ങ്കാ​ല​യും ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് ദേ​വി​യെ പു​റ​ത്തെ​ഴു​ന്ന​ള്ളി​ക്കും.
തു​ട​ര്‍​ന്ന് ല​ക്ഷാ​ര്‍​ച്ച​ന. 10ന് ​പ​ണ്ടാ​ര​യ​ടു​പ്പി​ല്‍ ക്ഷേ​ത്ര ത​ന്ത്രി അ​ഗ്‌​നി​പ​ക​രും. തു​ട​ര്‍​ന്ന് പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണം ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ദീ​പാ​രാ​ധ​ന. തു​ട​ര്‍​ന്ന് കു​ങ്കു​മാ​ഭി​ഷേ​ക​വും, പു​ഷ്പാ​ഭി​ഷേ​ക​വും. രാ​ത്രി 8.30ന് ​ദേ​വി​യെ ശ്രീ​കോ​വി​ലി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും.