പ്രതിക്ക് ജാമ്യം കൊടുക്കേണ്ടിവരുംവണ്ണം വിചാരണ വൈകിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. രാജ്യത്തിന്റെ ഭരണ തലസ്ഥാനത്തു ഇങ്ങനെ സംഭവിക്കുന്നത് നാടിനു നാണക്കേടാണ്. തീർച്ചയായും, ഈ സംഭവം ഇങ്ങനെ സംഭവിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നു!
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ