ഡി​ആ​ർ​ഡി​ഒ: 14 ത​സ്തി​ക​ക​ളി​ല്‍ അ​വ​സ​രം
ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​നു കീ​ഴി​ൽ രാ​ജ​സ്ഥാ​ൻ ജോ​ധ്പൂ​രി​ലെ ഡി​ഫ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ൽ റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ്, ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ അ​വ​സ​ര​ങ്ങ​ൾ. 14 ഒ​ഴി​വ്. 2 വ​ർ​ഷ​ത്തെ ഫെ​ലോ​ഷി​പ്പാ​ണ്. ഇ​ന്‍റ​ർ​വ്യൂ ജൂ​ണ്‍ 18, 19, 20, 21 തീ​യ​തി​ക​ളി​ൽ ജോ​ധ്പൂ​രി​ൽ.

ഡി​ആ​ർ​ഡി​ഒ​യ്ക്കു കീ​ഴി​ൽ ച​ണ്ഡി​ഗ​ഡി​ലെ ഡി​ഫ​ൻ​സ് ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് റി​സ​ർ​ച് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റി​ൽ ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പി​ന് അ​വ​സ​രം. 12 ഒ​ഴി​വ്. താ​ത്കാ​ലി​ക നി​യ​മ​നം. ഇ​ന്‍റ​ർ​വ്യൂ ജൂ​ണ്‍ 19, 20 തീ​യ​തി​ക​ളി​ൽ ച​ണ്ഡി​ഗ​ഡി​ൽ.

= www.drdo.gov.in