കൊ​​​ച്ചി​​​ൻ ഷി​​​പ്‌യാ​​​ർ​​​ഡ് ലി​​​മി​​​റ്റ​​​ഡി​​​ൽ 34 സേഫ്റ്റി അ​​​സി​​​സ്റ്റ​​​ന്‍റ്
കൊ​​​ച്ചി​​​ൻ ഷി​​​പ്‌യാ​​​ർ​​​ഡ് ലി​​​മി​​​റ്റ​​​ഡി​​​ൽ 34 സേ​​​ഫ്റ്റി അ​​​സി​​​സ്റ്റ​​​ന്‍റ് ഒ​​​ഴി​​​വ്. മൂന്നുവ​​​ർ​​​ഷ ക​​​രാ​​​ർ നി​​​യ​​​മ​​​നം. ജൂ​​​ണ്‍ 11 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

യോ​​​ഗ്യ​​​ത

പ​​​ത്താം ക്ലാ​​​സ് ജ​​​യം, ഫ​​​യ​​​ർ സേ​​​ഫ്റ്റി​​​യി​​​ൽ ഒ​​​രു വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ഫാ​​​ക്‌ട‌‌​​​റി, ക​​​ണ്‍സ്ട്ര​​​ക്‌ഷ​​​ൻ ക​​​ന്പ​​​നി, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ക​​​ന്പ​​​നി എ​​​ന്നി​​​വ​​​യി​​​ലേ​​​തി​​​ലെ​​​ങ്കി​​​ലും സേ​​​ഫ്റ്റി മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​രു വ​​​ർ​​​ഷ പ​​​രി​​​ശീ​​​ല​​​ന​​​മോ ജോ​​​ലി ചെ​​​യ്തു​​​ള്ള പ​​​രി​​​ച​​​യ​​​മോ നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.

പ്രാ​​​യം: 30 ക​​​വി​​​യ​​​രു​​​ത് (അ​​​ർ​​​ഹ​​​ർ​​​ക്ക് ഇ​​​ള​​​വ്). ശ​​​ന്പ​​​ളം: 23,300 മു​​​ത​​​ൽ (ഓ​​​വ​​​ർ ടൈം ​​​ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കും).​​​ഫീ​​​സ്: 200 രൂ​​​പ. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​ട​​​യ്ക്ക​​​ണം (പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു ഫീ​​​സി​​​ല്ല).

ഫി​​​സി​​​ക്ക​​​ൽ ടെ​​​സ്റ്റ്, പ്രാ​​​ക്ടി​​​ക്ക​​​ൽ ടെ​​​സ്റ്റ് എ​​​ന്നി​​​വ മു​​​ഖേ​​​ന​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഫി​​​സി​​​ക്ക​​​ൽ ടെ​​​സ്റ്റി​​​ന് ഓ​​​ട്ടം, പു​​​ഷ് അ​​​പ്സ് മു​​​ത​​​ലാ​​​യ​​​വ ഉ​​​ണ്ടാ​​​കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

= www.cochinshipyard.in