കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡി​ൽ 15 ജ​ന​റ​ൽ വ​ർ​ക്ക​ർ
കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡ് ലി​മി​റ്റ​ഡി​ൽ 15 ജ​ന​റ​ൽ വ​ർ​ക്ക​ർ (കാ​ന്‍റീ​ൻ) ഒ​ഴി​വ്. പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് അ​വ​സ​രം. മൂ​ന്നു വ​ർ​ഷ ക​രാ​ർ നി​യ​മ​നം. മേ​യ് 22 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: ഏ​ഴാം ക്ലാ​സ് ജ​യം. പ്രാ​യം: 30 ക​വി​യ​രു​ത്. അ​ർ​ഹ​ർ​ക്ക് ഇ​ള​വ്. ഫീ​സ്: 200 രൂ​പ. ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്ക​ണം. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കു ഫീ​സി​ല്ല.

= www.cochinship yard.in