വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ 461 ഒ​​​ഴി​​​വ്
ചെ​​​ന്നൈ: 422

ചെ​​​ന്നൈ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ന​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ 422 ഒ​​​ഴി​​​വ്. സ്ത്രീ​​​ക​​​ൾ​​​ക്കും അ​​​വ​​​സ​​​രം. 3 വ​​​ർ​​​ഷ ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്. ഇ​​​ന്‍റ​​​ർ​​​വ്യൂ മേ​​​യ് 2, 4 തീ​​​യ​​​തി​​​ക​​​ളി​​​ൽ ചെ​​​ന്നൈ​​​യി​​​ൽ.

വ​​​ഡോ​​​ദ​​​ര: 39

ഗു​​​ജ​​​റാ​​​ത്തി​​​ലെ വ​​​ഡോ​​​ദ​​​ര എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ 39 ഒ​​​ഴി​​​വ്. സ്ത്രീ​​​ക​​​ൾ​​​ക്കും അ​​​വ​​​സ​​​രം. 3 വ​​​ർ​​​ഷ ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്, നീ​​​ട്ടി​​​ക്കി​​​ട്ടാം. ഇ​​​ന്‍റ​​​ർ​​​വ്യൂ മേ​​​യ് 2-7 വ​​​രെ ഗു​​​ജ​​​റാ​​​ത്തി​​​ൽ.

www.aiasl.in