സീ​നി​യ​ർ റെ​സി​ഡ​ന്‍റ് ഒ​ഴി​വ്
ഡ​ൽ​ഹി​യി​ലെ രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ സീ​നി​യ​ർ റെ​സി​ഡ​ന്‍റു​മാ​രു​ടെ 51 ഒ​ഴി​വ്. ക​രാ​ർ നി​യ​മ​നം. വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ മേ​യ് 10 മു​ത​ൽ ജൂ​ണ്‍ 28 വ​രെ.

വ​കു​പ്പു​ക​ൾ: അ​ന​സ്‌​തേ​ഷ്യ കം ​ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, ബ​യോ​കെ​മി​സ്ട്രി, കാ​ർ​ഡി​യോ​ള​ജി, സി​ടി​വി​എ​സ്, ജി​ഐ മെ​ഡി​സി​ൻ/​ഗ്യാ​സ്ട്രോ എ​ൻ ട്രോ​ള​ജി, ജി​ഐ സ​ർ​ജ​റി, മൈ​ക്രോ​ബ​യോ​ള​ജി, നെ​ഫ്രോ​ള​ജി, പ​തോ​ള​ജി, യൂ​റോ​ള​ജി, പ​ൾ​മ​ണോ​ള​ജി, റേ​ഡി​യോ​ള​ജി.

= www.rgssh.co.in