എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി, സി​​​ഐ​​​ഇ​​​ടി: 98 ഒ​​​ഴി​​​വ്
ഡ​​​ൽ​​​ഹി​​​യി​​​ലെ നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍സി​​​ൽ ഓ​​​ഫ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ൽ റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ്, സെ​​​ൻ​​​ട്ര​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ൽ ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യ്ക്കു കീ​​​ഴി​​​ൽ 98 ഒ​​​ഴി​​​വ്. ക​​​രാ​​​ർ നി​​​യ​​​മ​​​നം. ഇ​​​ന്‍റ​​​ർ​​​വ്യൂ ജൂ​​​ണ്‍ ആറു മുതല്‍ 26 വരെ തീ​​​യ​​​തി​​​ക​​​ളി​​​ൽ.

ത​​​സ്തി​​​ക​​​ക​​​ൾ: സീ​​​നി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ ക​​​ണ്‍സ​​​ൾ​​​ട്ട​​​ന്‍റ്, ടെ​​​ക്നി​​​ക്ക​​​ൽ ക​​​ണ്‍സ​​​ൾ​​​ട്ട​​​ന്‍റ്, സീ​​​നി​​​യ​​​ർ ക​​​ണ്‍സ​​​ൾ​​​ട്ട​​​ന്‍റ്, അ​​​ക്കാ​​​ദ​​​മി​​​ക് ക​​​ണ്‍സ​​​ൾ​​​ട്ട​​​ന്‍റ്, സോഷ്യ​​​ൽ​​​മീ​​​ഡി​​​യ മാ​​​നേ​​​ജ​​​ർ, സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ, എ​​​ഐ എ​​​ക്സ്പേ​​​ർ​​​ട്ട്/​​​സീ​​​നി​​​യ​​​ർ ക​​​ണ്‍സ​​​ൾ​​​ട്ട​​​ന്‍റ്,

സീ​​​നി​​​യ​​​ർ പ്രോ​​​ഗ്രാ​​​മ​​​ർ/​​​സീ​​​നി​​​യ​​​ർ ക​​​ണ്‍സ​​​ൾ​​​ട്ട​​​ന്‍റ്, ഡേ​​​റ്റ ബേ​​​സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ/ ക​​​ണ്‍സ​​​ൾ​​​ട്ട​​​ന്‍റ്, മൊ​​​ബൈ​​​ൽ ആ​​​പ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്, ജൂ​​​ണി​​​യ​​​ർ പ്രോ​​​ഗ്രാ​​​മ​​​ർ, സി​​​സ്റ്റം അ​​​ന​​​ലി​​​സ്റ്റ്/​​​ഡേ​​​റ്റ അ​​​ന​​​ലി​​​സ്റ്റ്, ക​​​ണ്ട​​​ന്‍റ് ഡെ​​​വ​​​ല​​​പ്പ​​​ർ, 3ഡി ​​​ഗ്രാ​​​ഫി​​​ക് ആ​​​നി​​​മേ​​​റ്റ​​​ർ, സീ​​​നി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് അ​​​സോ​​​സി​​​യേ​​​റ്റ്, സീ​​​നി​​​യ​​​ർ പ്രോ​​​ജ​​​ക്‌ട് അ​​​സേ​​​സി​​​യേ​​​റ്റ്, ജൂ​​​ണി​​​യ​​​ർ പ്രോ​​​ജ​​​ക്‌ട് ഫെ​​​ലോ, കോ​​​പ്പി എ​​​ഡി​​​റ്റ​​​ർ.

= www.ncert.nic.in