ടാറ്റ മെമ്മോറിയൽ സെന്‍ററുകളിൽ 87 ഒഴിവ്
ടാ​​​റ്റ മെ​​​മ്മോ​​​റി​​​യ​​​ൽ സെ​​​ന്‍റ​​​റി​​​നു കീ​​​ഴി​​​ൽ ഗോ​​​ഹ​​​ട്ടി​​​യി​​​ലെ ഡോ. ​​​ഭു​​​വ​​​നേ​​​ശ്വ​​​ർ ബോ​​​റോ കാ​​​ൻ​​​സ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തെ ഹോ​​​മി ഭാ​​​ഭ കാ​​​ൻ​​​സ​​​ർ ഹോ​​​സ്പി​​​റ്റ​​​ൽ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച​​​ച് സെ​​​ന്‍റ​​​ർ, മും​​​ബൈ​​​യി​​​ലെ ടാ​​​റ്റ മെ​​​മ്മോ​​​റി​​​യ​​​ൽ ഹോ​​​സ്പി​​​റ്റ​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ 87 വി​​​വി​​​ധ ഒ​​​ഴി​​​വു​​​ക​​​ൾ. മേ​​​യ് 7 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ത​​​സ്തി​​​ക​​​ക​​​ൾ

മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ണ​​​ൽ റേ​​​ഡി​​​യോ​​​ള​​​ജി, ബ്ര​​​സ്റ്റ് സ​​​ർ​​​ജ​​​റി, മെ​​​ഡി​​​ക്ക​​​ൽ ഓ​​​ങ്കോ​​​ള​​​ജി, മെ​​​ഡി​​​ക്ക​​​ൽ ഓ​​​ങ്കോ​​​ള​​​ജി-​​​പീ​​​ഡി​​​യാ​​​ട്രി​​​ക്, റേ​​​ഡി​​​യോ ഡ​​​യ​​​ഗ്നോ​​​സി​​​സ്, ന്യൂ​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ, ഇ​​​ന്‍റ​​​ൻ​​​സി​​​വി​​​സ്റ്റ്-​​​ക്രി​​​ട്ടി​​​ക്ക​​​ൽ); മെ​​​ഡി​​​ക്ക​​​ൽ ഫി​​​സി​​​സി​​​സ്റ്റ്; ഓ​​​ഫീ​​​സ​​​ർ ഇ​​​ൻ ചാ​​​ർ​​​ജ് (ഡി​​​സ്പെ​​​ൻ​​​സ​​​റി); സ​​​യ​​​ന്‍റി​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ് (ന്യൂ​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ); സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ (ട്ര​​​യ​​​ൽ കോ​​​-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ); അ​​​സി​​​സ്റ്റ​​​ന്‍റ് ന​​​ഴ്സിം​​​ഗ് സൂ​​​പ്ര​​​ണ്ട്; ഫീ​​​മെ​​​യി​​​ൽ ന​​​ഴ്സ് കി​​​ച്ച​​​ണ്‍ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ; ടെ​​​ക്നീ​​​ഷ​​​ൻ (ഐ​​​സി​​​യു ഒ​​​ടി, ഹൗ​​​സ്കീ​​​പ്പിം​​​ഗ്, മോ​​​ളി​​​ക്കു​​​ലാ​​​ർ പ​​​തോ​​​ള​​​ജി, ഇ​​​ല​​​ക്രി​​​ക്ക​​​ൽ, എ​​​ൻ​​​ഡോ​​​സ്കോ​​​പ്പി); സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ലാ​​​ർ​​​ക്ക്.

ടാ​​​റ്റ മെ​​​മ്മോ​​​റി​​​യ​​​ൽ സെ​​​ന്‍റ​​​റി​​​നു കീ​​​ഴി​​​ൽ മും​​​ബൈയി​​​ലെ ടാ​​​റ്റ മെ​​​മ്മോ​​​റി​​​യ​​​ൽ ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ 28 ഒ​​​ഴി​​​വ്. പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു​​​ള്ള സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റാ​​​ണ്. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ മേ​​​യ് 7 വ​​​രെ. ത​​​സ്തി​​​ക​​​ക​​​ൾ: മെ​​​ഡി​​​ക്ക​​​ൽ ഫി​​​സി​​​സി​​​സ്റ്റ്, ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ലാ​​​ർ​​​ക്ക്, സ്റ്റെ​​​നോ​​​ഗ്ര​​​ഫ​​​ർ, ഫീ​​​മെ​​​യി​​​ൽ ന​​​ഴ്സ്, ടെ​​​ക്നീ​​​ഷ​​​ൻ.

ww.tmc.gov.in