ഇ​ന്ത്യ​ൻ പെ​ട്രോ​ളി​യം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്: 34 ഒ​ഴി​വ്
ഡെ​റാ​ഡൂ​ണി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പെ​ട്രോ​ളി​യ​ത്തി​ൽ 34 ഒ​ഴി​വ്. ഇ​ന്‍റ​ർ​വ്യൂ മേ​യ് 22, 24, 27, 29 തീ​യ​തി​ക​ളി​ൽ.

ത​സ്തി​ക​ക​ൾ:

1. സീ​നി​യ​ർ പ്രോ​ജ​ക്ട് അ​സോ​സി​യേ​റ്റ്. യോ​ഗ്യ​ത: ബി​ഇ/​ബി​ടെ​ക് കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, 4 വ​ർ​ഷ പ​രി​ച​യം.
2. പ്രോ​ജ​ക്ട് അ​സോ​സി​യേ​റ്റ്. യോ​ഗ്യ​ത: ബി​ഇ/​ബി​ടെ​ക് കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്/ എം​എ​സ്‌​സി കെ​മി​സ്ട്രി/ ഫി​സി​ക്സ്/ പി​ജി ഇ​ൻ മൈ​ക്രോ​ബ​യോ​ള​ജി/ ബ​യോ​കെ​മി​സ്ട്രി.

3. ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ്. യോ​ഗ്യ​ത: ബി​എ​സ്‌​സി (പി​സി​എം).
4. സ​യ​ന്‍റി​ഫി​ക് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ്. യോ​ഗ്യ​ത: ബി​കോം.

= www.iip.res.in