ഐ​ഐ​ടി​ക​ളി​ൽ 74 ഒ​ഴി​വ്
ഡ​ൽ​ഹി: 51 ഒ​ഴി​വ്

ഡ​ൽ​ഹി ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ 51 ഒ​ഴി​വ്. ക​രാ​ർ നി​യ​മ​നം. മേ​യ് 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ത​സ്തി​ക​ക​ൾ: പ്രോ​ജ​ക്ട് ക​ണ്‍​സ​ൾ​ട്ട​ന്‍റ് (മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ എം​ബി​ബി​എ​സ്, സ്പെ​ഷ​ലി​സ്റ്റ് ക​ണ്‍​സ​ൾ​റ്റ​ന്‍റ് എം​ഡി പീ​ഡി​യാ​ട്രി​ക്സ്, എം​ഡി ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ആ​ൻ​ഡ് എം​ഡി എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ​സ്),

സീ​നി​യ​ർ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് (സ്റ്റാ ​ഫ് ന​ഴ്സ്), പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് (അ​ലോ​പ്പ​തി​ക് ഫാ​ർ​മ​സി​സ്റ്റ്, ഹോ​മി​യോ​പ്പ​തി​ക് ഫാ​ർ​മ​സി​സ്റ്റ്, ഡെ​ന്‍റ​ൽ അ​സി​സ്റ്റ​ന്‍റ്, ഇ​സി​ജി ടെ​ക്നീ​ഷ​ൻ, ഹോ​സ്പി​റ്റ​ൽ ജൂ​ണി​യ​ർ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്), ജൂ​ണി​യ​ർ പ്രോ​ജ​ക്ട് അ​റ്റ​ൻ​ഡ​ന്‍റ് (ഹോ​സ്പി​റ്റ​ൽ മ​ൾ​ട്ടി ടാ​സ്കിം​ഗ് സ്റ്റാ​ഫ്), ജൂ​ണി​യ​ർ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് (ഫാ​ർ​മ​സി അ​സി​സ്റ്റ​ന്‍റ്, ന​ഴ്സിം​ഗ് ഓ​ർ​ഡ​ർ​ലി).

= http://ird.iitd.ac.in

ബോം​ബെ: 23 ഒ​ഴി​വ്

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ബോം​ബെ​യി​ൽ 23 ഒ​ഴി​വ്. ജൂ​ണ്‍ 7 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്തി​ക​ക​ളും ഒ​ഴി​വും: അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സൂ​പ്ര​ണ്ട് (20), സീ​നി​യ​ർ ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ (2), ടെ​ക്നി​ക്ക​ൽ സൂ​പ്ര​ണ്ട് (മെ​ഡി​ക്ക​ൽ-1).

= www.iitd.ac.in