നേവൽ ഡോക്‌യാർഡിൽ 301 അപ്രന്‍റിസ്
മും​​​ബൈ നേ​​​വ​​​ൽ ഡോക്‌യ‌ാ ർഡിലെ അ​​​പ്ര​​​ന്‍റി​​​സ് സ്കൂ​​​ളി​​​ൽ 301 ഒ​​​ഴി​​​വ്. മാ​​​ർ​​​ച്ചി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച വി​​​ജ്ഞാ​​​പ​​​നം റ​​​ദ്ദാ​​​ക്കി​​​യു​​​ള്ള പു​​​തു​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​ണ്. ജൂ​​​ലൈ/​​​ഓ​​​ഗ​​​സ്റ്റി​​​ൽ പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ക്കും. സ്ത്രീ​​​ക​​​ൾ​​​ക്കും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. മേ​​​യ് 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ഒ​​​ഴി​​​വു​​​ള്ള ട്രേ​​​ഡു​​​ക​​​ൾ: ഇ​​​ല​​​ക്‌ട്രീ​​​ഷ​​​ൻ, ഇ​​​ല​​​ക്‌ട്രോപ്ലേ​​​റ്റ​​​ർ, ഫി​​​റ്റ​​​ർ, ഫൗ​​​ണ്‍ട്രി​​​മാ​​​ൻ, മെ​​​ക്കാ​​​നി​​​ക് (ഡീ​​​സ​​​ൽ), ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് മെ​​​ക്കാ​​​നി​​​ക്, മെ​​​ഷീ​​​നി​​​സ്റ്റ്, എം​​​എം​​​ടി​​​എം, പെ​​​യി​​​ന്‍റ​​​ർ, പാ​​​റ്റേ​​​ണ്‍ മേ​​​ക്ക​​​ർ, പൈ​​​പ്പ് ഫി​​​റ്റ​​​ർ, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് മെ​​​ക്കാ​​​നി​​​ക്, മെ​​​ക്കാ​​​നി​​​ക് റെ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് എ​​​സി, ഷീ​​​റ്റ് മെ​​​റ്റ​​​ൽ വ​​​ർ​​​ക്ക​​​ർ, ഷി​​​പ്റൈ​​​റ്റ് (വു​​​ഡ്), ടെ​​​യി​​​ല​​​ർ, വെ​​​ൽ​​​ഡ​​​ർ, മേ​​​സ​​​ണ്‍, ഐ ​​​ആ​​​ൻ​​​ഡ് സി​​​ടി​​​എ​​​സ്എം, ഷി​​​പ്റ്റ് (സ്റ്റീ​​​ൽ), റി​​​ഗ്ഗ​​​ർ, ഫോ​​​ർ​​​ജ​​​ർ ആ​​​ൻ​​​ഡ് ഹീ​​​റ്റ് ട്രീ​​​റ്റ​​​ർ.

യോ​​​ഗ്യ​​​ത: റി​​​ഗ​​​ർ- എ​​​ട്ടാം ക്ലാ​​​സ് ജ​​​യം; ഫോ​​​ർ​​​ജ​​​ർ ആ​​​ൻ​​​ഡ് ഹീ​​​റ്റ് ട്രീ​​​റ്റ​​​ർ: പ​​​ത്താം ക്ലാ​​​സ് ജ​​​യം. മ​​​റ്റു ട്രേ​​​ഡു​​​ക​​​ളി​​​ൽ: ഐ​​​ടി​​​ഐ ജ​​​യം (എ​​​ൻ​​​സി​​​വി​​​ടി/ എ​​​സ്‌​​​സി​​​വി​​​ടി). ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത: ഉ​​​യ​​​രം 150 സെ.​​​മീ, തൂ​​​ക്കം 45 കി​​​ലോ​​​യി​​​ൽ കു​​​റ​​​യ​​​രു​​​ത്, നെ​​​ഞ്ച​​​ള​​​വ് കു​​​റ​​​ഞ്ഞ​​​ത് 5 സെ.​​​മീ വി​​​കാ​​​സം. പ്രാ​​​യം: കു​​​റ​​​ഞ്ഞ​​​ത് 14 വ​​​യ​​​സ്.

https://registration.ind.in