40 പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ്
ടെ​ക്സ്റ്റൈ​ൽ​സ് മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ മും​ബൈ​യി​ലെ ടെ​ക്സ്റ്റൈ​ൽ​സ് ക​മ്മി​റ്റി​യി​ൽ 40 പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് (ടെ​ക്സ്റ്റൈ​ൽ ടെ​സ്റ്റിം​ഗ്) ഒ​ഴി​വ്. മൂ​ന്നു വ​ർ​ഷ ക​രാ​ർ നി​യ​മ​നം.

ബം​ഗ​ളൂ​രു, ചെ​ന്നൈ, ഡ​ൽ​ഹി, ഗു​ണ്ടൂ​ർ, ഹൈ​ദ​രാ​ബാ​ദ്, ജ​യ്പു​ർ, കാ​ണ്‍​പു​ർ, ക​ണ്ണൂ​ർ, ക​രൂ​ർ, മും​ബൈ, തി​രു​പ്പു​ർ, കോ​യ​ന്പ​ത്തൂ​ർ, ലു​ധി​യാ​ന, കോ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​വ​സ​രം. മേ​യ് 31 വ​രെ അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: ബി​എ​സ്‌​സി (ഫി​സി​ക്സ്/ കെ​മി​സ്ട്രി)/ ബി​ടെ​ക് ടെ​ക്സ്റ്റൈ​ൽ ടെ​ക്നോ​ള​ജി.

= www.textilescommittee.nic.in