ബിഎസ്എഫ്: 178 ഒഴിവ്‌
ബോ​​​ർ​​​ഡ​​​ർ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്സി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 162 ഒ​​​ഴി​​​വ്. വി​​​മു​​​ക്ത​​​ഭ​​​ടന്മാർ​​​ക്കാ​​​യി 16 ഒ​​​ഴി​​​വു​​​കൂ​​​ടി​​​യു​​​ണ്ട്. ബി​​​എ​​​സ്എ​​​ഫ് വാ​​​ട്ട​​​ർ വിം​​​ഗി​​​ൽ ഗ്രൂ​​​പ്പ് ബി, ​​​ഗ്രൂ​​​പ്പ് സി ​​​വി​​​ഭാ​​​ഗം നോ​​​ണ്‍ ഗ​​​സ​​​റ്റ​​​ഡ് ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ്. നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം. ജൂ​​​ണ്‍ 30ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. പ​​​ത്താം ക്ലാ​​​സ്, പ്ല​​​സ് ടു, ​​​ഐ​​​ടി​​​ഐ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം.

ത​​​സ്തി​​​ക​​​ക​​​ൾ: സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്‌ട‌‌​​​ർ (മാ​​​സ്റ്റ​​​ർ, എ​​​ൻ​​​ജി​​​ൻ ഡ്രൈ​​​വ​​​ർ, വ​​​ർ​​​ക്‌ഷോ​​​പ്), ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (മാ​​​സ്റ്റ​​​ർ, എ​​​ൻ​​​ജി​​​ൻ ഡ്രൈ​​​വ​​​ർ, വ​​​ർ​​​ക്‌ഷോ​​​പ് മെ​​​ക്കാ​​​നി​​​ക്, ഇ​​​ല​​‌​ക‌്ട്രീ​​​ഷ​​​ൻ, എ​​​സി ടെ​​​ക്നീ​​​ഷ​​​ൻ, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ്, വ​​​ർ​​​ക്‌ഷോ​​​പ് മെ​​​ഷീ​​​നി​​​സ്റ്റ്, കാ​​​ർ​​​പെ​​​ന്‍റ​​​ർ, പ്ലം​​​ബ​​​ർ), കോ​​​ണ്‍സ​​​സ്റ്റ​​​ബി​​​ൾ (ക്രൂ).

​​​പ്രാ​​​യം: എ​​​സ്ഐ ത​​​സ്തി​​​ക​​​യി​​​ൽ 22-28, മ​​​റ്റു ത​​​സ്തി​​​ക​​​ക​​​ളി​​​ൽ 20-25. യോ​​​ഗ്യ​​​ത ഉ​​​ൾ​​​പ്പെ​​​ടെ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

= https://rectt.bsf.gov.in