കൊ​ങ്ക​ണ്‍ റെ​യി​ൽ​വേ: 42 ഒ​ഴി​വ്
മും​ബൈ ആ​സ്ഥാ​ന​മാ​യ കൊ​ങ്ക​ണ്‍ റെ​യി​ൽ​വേ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ 42 ഒ​ഴി​വ്. സി​വി​ൽ, ഇ​ല‌​ക്‌ട്രിക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലാ​ണ് അ​വ​സ​രം. ക​രാ​ർ നി​യ​മ​നം. ജൂ​ണ്‍ 5 മു​ത​ൽ 21 വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​വ്യൂ മു​ഖേ​ന​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

ത​സ്തി​ക​ക​ൾ: എ​ഇ​ഇ, സീ​നി​യ​ർ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് (ഇ​ല‌​ക്‌ട്രിക്ക​ൽ), ജൂ​ണി​യ​ർ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് (ഇ​ല​ക്‌​ട്രി​ക്ക​ൽ, സി​വി​ൽ), ഡി​സൈ​ൻ അ​സി​സ്റ്റ​ന്‍റ് (ഇ​ല‌​ക്‌ട്രി​ക്ക​ൽ), ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് (ഇ​ല​ക്‌​ട്രി​ക്ക​ൽ).

= www.konkanrailway.com