റെ​യി​ൽ​വേ​യി​ൽ 861 ട്രേ​ഡ് അ​പ്ര​ന്‍റി​സ്
സൗ​ത്ത് ഈ​സ്റ്റ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ നാ​ഗ്പു​ർ ഡി​വി​ഷ​നി​ലും മോ​ത്തി​ബാ​ഗ് വ​ർ​ക്‌​ഷോ​പ്പി​ലു​മാ​യി 861 ട്രേ​ഡ് അ​പ്ര​ന്‍റി​സ് അ​വ​സ​രം. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം. ഓ​ണ്‍​ലൈ​നാ​യി മേ​യ് 9 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ള്ള ട്രേ​ഡു​ക​ൾ: ഫി​റ്റ​ർ, കാ​ർ​പെ​ന്‍റ​ർ, വെ​ൽ​ഡ​ർ, സി​ഒ​പി​എ, ഇ​ല​ക്‌​ട്രീ​ഷ​ൻ, സ്റ്റെ​നോ​ഗ്ര​ഫ​ർ (ഇം​ഗ്ലീ​ഷ്, ഹി​ന്ദി)/​സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ്, പ്ലം​ബ​ർ, വ​യ​ർ​മാ​ൻ, ഇ​ല​ക്‌​ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്, ഡീ​സ​ൽ മെ​ക്കാ​നി​ക്, അ​പ്പോ​ൾ​സ്റ്റ​റ​ർ (ട്രി​മ്മ​ർ), മെ​ഷീ​നി​സ്റ്റ്,

ട​ർ​ണ​ർ, ഡെ​ന്‍റ​ൽ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ​ൻ, ഹോ​സ്പി​റ്റ​ൽ വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ടെ​ക്നീ​ഷ​ൻ, ഹെ​ൽ​ത്ത് സാ​നി​റ്റ​റി ഇ​ൻ​സ്പെ​ക്‌​ട​ർ, ഗ്യാ​സ് ക​ട്ട​ർ, കേ​ബി​ൾ ജോ​യി​ന്‍റ​ർ, ഡി​ജി​റ്റ​ൽ ഫോ​ട്ടോ​ഗ്ര​ഫ​ർ, ഡ്രൈ​വ​ർ കം ​മെ​ക്കാ​നി​ക് (ലൈ​റ്റ് മോ​ട്ടോ​ർ മെ​ഹി​ക്കി​ൾ), മെ​ക്കാ​നി​ക് മെ​ഷീ​ൻ ടൂ​ൾ മെ​യി​ന്‍റ​ന​ൻ​സ്, മേ​സ​ണ്‍ (ബി​ൽ​ഡിം​ഗ് ക​ണ്‍​സ്ട്ര​ക്‌​ട​ർ), പെ​യി​ന്‍റ​ർ, സെ​ക്ര​ട്ടേ​റി​യ​ൽ സ്റ്റെ​നോ (ഇം​ഗ്ലീ​ഷ്) പ്രാ​ക്ടീ​സ്.

യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം/​ത​ത്തു​ല്യം, നാ​ഷ​ന​ൽ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഐ​ടി​ഐ (എ​ൻ​സി​വി​ടി/​എ​സ്‌​സി​വി​ടി). പ്രാ​യ​പ​രി​ധി:15-24 (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). സ്റ്റൈ​പ​ൻ​ഡ്: ര​ണ്ടു വ​ർ​ഷ ഐ​ടി​ഐ​ക്കാ​ർ​ക്ക് 8050, ഒ​രു വ​ർ​ഷ​ക്കാ​ർ​ക്ക് 7700. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ.

= www.secr.indianrailways.gov.in