കു​ഞ്ച്പു​ര സൈ​നി​ക് സ്കൂ​ൾ: 14 ഒ​ഴി​വ്
ഹ​രി​യാ​ന ക​ർ​ണാ​ലി​ലെ കു​ഞ്ച്പു​ര സൈ​നി​ക് സ്കൂ​ളി​ൽ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലാ​യി 14 ഒ​ഴി​വ്. മേ​യ് 20ന​കം അ​പേ​ക്ഷി​ക്ക​ണം.

ത​സ്തി​ക​ക​ൾ: ടി​ജി​ടി (ഇം​ഗ്ലീ​ഷ്, ജ​ന​റ​ൽ സ​യ​ൻ​സ്, മാ​ത്‌​സ്), ആ​ർ​ട്ട് മാ​സ്റ്റ​ർ, പി​ടി​ഐ കം ​മേ​ട്ര​ൻ (സ്ത്രീ), ​കൗ​ണ്‍​സ​ല​ർ, ഹോ​ഴ്സ് റൈ​ഡിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ, വാ​ർ​ഡ് ബോ​യ്സ്, മെ​സ് മാ​നേ​ജ​ർ, ന​ഴ്സിം​ഗ് സി​സ്റ്റ​ർ, ബാ​ൻ​ഡ് മാ​സ്റ്റ​ർ, ഡോ​ക്ട​ർ.

= www.sskunjpura.org