യുപിഎസ്‌സി സിഡിഎസ് വിജ്ഞാപനം: 459 ഒഴിവ്
കം​​​ബൈ​​​ൻ​​​ഡ് ഡി​​​ഫ​​​ൻ​​​സ് സ​​​ർ​​​വീ​​​സ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്ക് യൂ​​​ണി​​​യ​​​ൻ പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ്ത്രീ​​​ക​​​ൾ​​​ക്കു​​​ള്ള നോ​​​ണ്‍ ടെ​​​ക്നി​​​ക്ക​​​ൽ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ കോ​​​ഴ്സ് ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ 459 ഒ​​​ഴി​​​വു​​​ണ്ട്. സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​നാ​​​ണു പ​​​രീ​​​ക്ഷ. ജൂ​​​ണ്‍ 4 വ​​​രെ ഓ​​​ണ്‍ലൈ​​​നി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം.

കോ​​​ഴ്സ്, ഒ​​​ഴി​​​വു​​​ക​​​ൾ, യോ​​​ഗ്യ​​​ത

ഇ​​​ന്ത്യ​​​ൻ മി​​​ലി​​​റ്റ​​​റി അ​​​ക്കാ​​​ദ​​​മി, ഡെ​​​റാ​​​ഡൂ​​​ണ്‍ 159-ാം കോ​​​ഴ്സ് (100 ഒ​​​ഴി​​​വ് എ​​​ൻ​​​സി​​​സി സി ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (ആ​​​ർ​​​മി വി​​​ംഗ്‌) ഉ​​​ള്ള​​​വ​​​ർ​​​ക്കു നീ​​​ക്കിവ​​​ച്ച 13 ഒ​​​ഴി​​​വ് ഉ​​​ൾ​​​പ്പെ​​​ടെ): അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 2001 ജൂ​​​ലൈ ര​​​ണ്ടി​​​നു മു​​​ന്പും 2006 ജൂ​​​ലൈ ഒ​​​ന്നി​​​നു ശേ​​​ഷ​​​വും ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​രു​​​ത്. യോ​​​ഗ്യ​​​ത: ബി​​​രു​​​ദം/​​​ത​​​ത്തു​​​ല്യം.

നേ​​​വ​​​ൽ അ​​​ക്കാ​​​ദ​​​മി, ഏ​​​ഴി​​​മ​​​ല: എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്-​​​ജ​​​ന​​​റ​​​ൽ സ​​​ർ​​​വീ​​​സ്/​​​ഹൈ​​​ഡ്രോ (32 ഒ​​​ഴി​​​വ്- നേ​​​വ​​​ൽ വിം​​​ഗി​​​ലെ എ​​​ൻ​​​സി​​​സി സി ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റുകാ​​​ർ​​​ക്കു​​​ള്ള 6 ഒ​​​ഴി​​​വ് ഉ​​​ൾ​​​പ്പെ​​​ടെ) അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. 2001 ജൂ​​​ലൈ ര​​​ണ്ടി​​​നു മു​​​ന്പും 2006 ജൂ​​​ലൈ ഒ​​​ന്നി​​​നു ശേ​​​ഷ​​​വും ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​രു​​​ത്. യോ​​​ഗ്യ​​​ത: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം.

എ​​​യ​​​ർഫോ​​​ഴ്സ് അ​​​ക്കാ​​​ദ​​​മി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്: 218 (എ​​​ഫ് (പി) ​​​കോ​​​ഴ്സ് പ്രീ​​​ഫ്ളൈ​​​യിം​​​ഗ് (32 ഒ​​​ഴി​​​വ്-​​​എ​​​ൻ​​​സി​​​സി സി ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (എ​​​യ​​​ർ വിം​​​ഗ്) ഉ​​​ള്ള​​​വ​​​ർ​​​ക്കാ​​​യി നീ​​​ക്കി​​​വ​​​ച്ച 3 ഒ​​​ഴി​​​വ് ഉ​​​ൾ​​​പ്പെ​​​ടെ): പ്രാ​​​യം: 20-24 (2001 ജൂ​​​ലൈ ര​​​ണ്ടി​​​നു മു​​​ന്പും 2005 ജൂ​​​ലൈ ഒ​​​ന്നി​​​നു ശേ​​​ഷ​​​വും ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​രു​​​ത്). കൊ​​​മേ​​​ഴ്സ്യ​​​ൽ പൈ​​​ല​​​റ്റ് ലൈ​​​സ​​​ൻ​​​സ് ഉ​​​ള്ള​​​വ​​​ർ​​​ക്ക് 26 വ​​​യ​​​സു​​​വ​​​രെ​​​യാ​​​കാം.

25 ൽ ​​​താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യി​​​രി​​​ക്ക​​​ണം. യോ​​​ഗ്യ​​​ത: ബി​​​രു​​​ദം (പ്ല​​​സ് ടു​​​വി​​​നു ഫി​​​സി​​​ക്സും മാ​​​ത്സും പ​​​ഠി​​​ച്ച​​​വ​​​രാ​​​ക​​​ണം) അ​​​ല്ലെ​​​ങ്കി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം. ഈ ​​​മൂ​​​ന്നു കോ​​​ഴ്സു​​​ക​​​ളും 2025 ജൂ​​​ലൈ​​​യി​​​ൽ തു​​​ട​​​ങ്ങും.

ഓ​​​ഫീ​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് അ​​​ക്കാ​​​ദ​​​മി, ചെ​​​ന്നൈ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കു​​​ള്ള 122-ാം എ​​​സ്എ​​​സ്‌​​​സി കോ​​​ഴ്സ് (276 ഒ​​​ഴി​​​വ്): അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു ഷ​​​ൻ​​​മാ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. 2000 ജൂ​​​ലൈ ര​​​ണ്ടി​​​നു മു​​​ന്പും 2006 ജൂ​​​ലൈ ഒ​​​ന്നി​​​നു ശേ​​​ഷ​​​വും ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​രു​​​ത്. യോ​​​ഗ്യ​​​ത: ബി​​​രു​​​ദം/​​​ത​​​ത്തു​​​ല്യം.

ഓ​​​ഫീ​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് അ​​​ക്കാ​​​ദ​​​മി, ചെ​​​ന്നൈ-36-ാം എ​​​സ്എ​​​സ്‌​​​സി (വി​​​മ​​​ൻ) (നോ​​​ണ്‍ ടെ​​​ക്നി​​​ക്ക​​​ൽ) കോ​​​ഴ്സ് (19 ഒ​​​ഴി​​​വ്): അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ സ്ത്രീ​​​ക​​​ൾ അ​​​പേ​​​ക്ഷി​​​ക്കു​​​ക. 2000 ജൂ​​​ലൈ ര​​​ണ്ടി​​​നു മു​​​ന്പും 2006 ജൂ​​​ലൈ ഒ​​​ന്നി​​​നു​​​ശേ​​​ഷ​​​വും ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​രു​​​ത്. ബാ​​​ധ്യ​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത വി​​​ധ​​​വ​​​ക​​​ൾ​​​ക്കും വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ർ​​​പെ​​​ടു​​​ത്തി​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. യോ​​​ഗ്യ​​​ത: ബി​​​രു​​​ദം/ ത​​​ത്തു​​​ല്യം.

മേ​​​ൽ​​​പ​​​റ​​​ഞ്ഞ ര​​​ണ്ടു കോ​​​ഴ്സും 2025 ഒ​​​ക്ടോ​​​ബ​​​റി​​​ൽ തു​​​ട​​​ങ്ങും. ഓ​​​ഫി​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​നി​​​ലേ​​​ക്കു മാ ​​​ത്ര​​​മേ സ്ത്രീ​​​ക​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കൂ. അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും.

ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി അ​​​ക്കാ​​​ദ​​​മി​​​യി​​​ലേ​​​ക്കും നേ​​​വ​​​ൽ അ​​​ക്കാ​​​ദ​​​മി​​​യി​​​ലേ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 2025 ജൂ​​​ലൈ ഒ​​​ന്നി​​​നു മു​​​ന്പും എ​​​യ​​​ർ ഫോ​​​ഴ്സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ 2025 മേ​​​യ് 13നു ​​​മു​​​ന്പും ഓ​​​ഫീ​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് അ​​​ക്കാ​​​ദ​​​മി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ 2025 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​നു മു​​​ന്പും യോ​​​ഗ്യ​​​താ​​​രേ​​​ഖ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യ്ക്കു കൊ​​​ച്ചി​​​യി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും കോ​​​ഴി​​​ക്കോ​​​ട്ടും കേ​​​ന്ദ്ര​​​മു​​​ണ്ട്. അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 200 രൂ​​​പ. എ​​​സ്ബി​​​ഐ ശാ​​​ഖ​​​യി​​​ലൂ​​​ടെ​​​യോ ഓ​​​ണ്‍ലൈ​​​നാ​​​യോ ഫീ​​​സ് അ​​​ട​​​യ്ക്കാം. സ്ത്രീ​​​ക​​​ൾ​​​ക്കും പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും ഫീ​​​സി​​​ല്ല.

www.upsconline.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. നി​​​ശ്ചി​​​ത ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത​​​ക​​​ളും സി​​​ല​​​ബ​​​സും അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ജ്ഞാ​​​പ​​​നം വെ​​​ബ്സൈ​​​റ്റി​​​ൽ.

= www.upsc.gov.in