54 ഐ​ടി എ​ക്സി​ക്യൂ​ട്ടീ​വ്
ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ്സ് ബാ​ങ്കി​ൽ ഐ​ടി എ​ക്സി​ക്യൂ​ട്ടീ​വ് ത​സ്തി​ക​യി​ൽ 54 ഒ​ഴി​വ്. ക​രാ​ർ നി​യ​മ​നം. ജോ​ലി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ മേ​യ് 24 വ​രെ.

ത​സ്തി​ക​ക​ൾ: അ​സോ​സി​യേ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്, സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ്. അ​ടി​സ്ഥാ​ന യോ​ഗ്യ​ത: കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി/ ഇ​ല​ക‌്ട്രോ​ണി​ക്സി​ൽ ബി​രു​ദം (ബി​ഇ/​ബി​ടെ​ക് അ​ല്ലെ​ങ്കി​ൽ ബി​സി​എ/​ബി​എ​സ്‌​സി) അ​ല്ലെ​ങ്കി​ൽ എം​സി​എ.

അ​പേ​ക്ഷാ​ഫീ​സ്: 750 രൂ​പ. പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 150 രൂ​പ.

= www.ippbonline.in