ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ന് ചാ​ല​ക്കു​ടി​യി​ൽ സ്വീ​ക​ര​ണം
Monday, November 4, 2024 2:35 AM IST
ചാ​ല​ക്കു​ടി: സം​സ്ഥാ​ന സ്കൂൾ കാ​യി​ക മേ​ള ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ന് ചാ​ല​ക്കു​ടി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഒ​ളി​മ്പി​ക്സ് മാ​തൃ​ക​യി​ൽ ആ​ദ്യ​മാ​യി ​ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ദീ​പ​ശി​ഖ കാ​ർ​മ​ൽ ഹൈ​സ്കൂ​ളി​ൽ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ് ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റ് ജേ​താ​വ് ഷാ​രോ​ൺ വി. ​തോ​മ​സും ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി ആ​ന്‍റോ പോ​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.​

തു​ട​ർ​ന്നുന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​കെ. അ​ജി​തകു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ദ​മി​ക് ജോ​യി​ന്‍റ്് ഡ​യ​റ​ക്ട​ർ ജാ​ഥാ ക്യാ​പ്റ്റ​ൻ എ. ​അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടി.​ ഷൈ​ല, എഇഒ മാരാ​യ പി.​ബി. നി​ഷ, കെ.കെ. സു​രേ​ഷ്, മൊ​യ്‌​ദീ​ൻ, എ ​.എ​സ്. മി​ഥു​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കോഒാർ​ഡി​നേ​റ്റ​ർ കെ.കെ. മൊ​യ്‌​ദീ​ൻ, എ​ച്ച്എം ​ഫോ​റം ക​ൺ​വീ​ന​ർമ​ാരാ​യ റാ​ണി ജോ​ൺ, ടി.​കെ. ല​ത , പി.​ബി. അ​സീ​ന, ജോ​സ്, നൗ​ഷാ​ദ്, കാ​ർ​മ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് താ​ണി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.