മാലി​ന്യമു​ക്തം ജ​ന​കീ​യ കാമ്പ​യി​ന്‍
Sunday, November 3, 2024 7:09 AM IST
പ​ടി​യൂ​ര്‍: പ​ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട​തി​രി​ഞ്ഞി സെ​ന്‍റ​റി​ല്‍ ജ​ന​കീ​യ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു. ജ​ന​കീ​യ കാ​മ്പ​യി​നും എ​ട​തി​രി​ഞ്ഞി സെ​ന്‍ററി​ല്‍ സ്ഥാ​പി​ച്ച ബോ​ട്ടി​ല്‍ ബൂ​ത്തി​ന്‍റേയും ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ലി​ജി ര​തീ​ഷ് നി​ര്‍​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡന്‍റ്് കെ.​എം. പ്രേ​മ​ വ​ത്സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ലി​ന്യമു​ക്ത ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി എ​ല്ലാ ജ​ന​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് പ്ര​സി​ഡന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ ഫ്ലാ​ഷ്‌​മോ​ബും അ​വ​ത​രി​പ്പി​ച്ചു.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ജ​യ​ശ്രീ​ലാ​ല്‍, ഷാ​ലി ദി​ലീ​പ​ന്‍, ടി.​വി. വി​ബി​ന്‍, മെ​മ്പ​ര്‍​മാ​രാ​യ ബി​ജോ​യ് ക​ള​രി​ക്ക​ല്‍ സു​ന​ന്ദ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി വി.​എ. ഷാ​ജ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍ ആ​ര്‍.​പി. വേ​ലാ​യു​ധ​ന്‍, ഹ​രി​ത​ക​ര്‍​മ​സേ​ന അം​ഗം ബി​ന്ദു സ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.
അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ സ​നൂ​പ് ന​ന്ദി പ​റ​ഞ്ഞു.

വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ ല​ത സ​ഹ​ദേ​വ​ന്‍, ജോ​യ്‌​സി ആ​ന്‍റ​ണി, കെ.​വി. സു​കു​മാ​ര​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ റു​ബീ​ന, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ യ​മു​ന ര​വീ​ന്ദ്ര​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സോ​ണി​യ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.