രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ​ക്കു സ്വീ​ക​ര​ണം ന​ൽ​കി
Wednesday, August 21, 2024 11:30 PM IST
തൊ​മ്മ​ൻ​കു​ത്ത്: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് തൊ​മ്മ​ൻ​കു​ത്ത് യൂ​ണി​റ്റി​ന്‍റെ​യും ഫൊ​റോ​ന സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ​ക്കു സ്വീ​ക​ര​ണം ന​ല്കി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ ജോ​സ് കു​ന്നും​പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ ഡോ. മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മു​ണ്ടുന​ട​യി​ൽ ആ​മു​ഖ​പ്ര​സം​ഗവും രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ടു​ത്താ​ഴെ മു​ഖ്യ​പ്ര​ഭാ​ഷ​ണം​വും ന​ട​ത്തി.

തൊ​മ്മ​ൻ​കു​ത്ത് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് ഐ​ക്ക​ര​മ​റ്റം, രൂ​പ​ത സെ​ക്ര​ട്ട​റി മ​ത്ത​ച്ച​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, ട്ര​ഷ​റ​ർ ത​ന്പി പി​ട്ടാ​പ്പി​ള്ളി​ൽ, എ​ക്സി​ക്യൂ​ട്ടീ​വം​ഗം ഗ​ർ​വാ​സി​സ് തോ​മ​സ്, മ​നു മേ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫൊ​റോ​ന സെ​ക്ര​ട്ട​റി മാ​ത്യു ചീ​ക്ക​പ്പാ​റ സ്വാ​ഗ​ത​വും യു​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ത്താ​ന​പ്പി​ള്ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.