രാ​ജ​കു​മാ​രി സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ണവി​പ​ണി തു​റ​ന്നു
Monday, September 9, 2024 11:46 PM IST
രാ​ജാ​ക്കാ​ട്: രാ​ജ​കു​മാ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​രു​വി​ളാ​സി​റ്റി​യി​ൽ ഓ​ണം സ​ഹ​ക​ര​ണ വി​പ​ണി തു​റ​ന്നു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബോ​സ് പു​ത്ത​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​രീ​പ്ലാ​ക്ക​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ന്പി​ളി ജോ​ർ​ജ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ ലി​ല്ലി തോ​മ​സ്, വ​ർ​ക്കി മീ​ന്പി​ള്ളി​ൽ, അ​ബി കൂ​രാ​പ്പി​ള്ളി​യി​ൽ, ഷി​ന്‍റോ പാ​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.