ഫാ​ഷ​ൻ വി​സ്മ​യം തീ​ർ​ത്ത് മ​ഹാ​റാ​ണി വെ​ഡ്ഡിം​ഗ് ക​ള​ക്‌ഷ‌‌​ൻ​സ്
Wednesday, September 11, 2024 11:33 PM IST
തൊ​ടു​പു​ഴ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ഹാ​റാ​ണി വെ​ഡ്ഡിം​ഗ് ക​ള​ക്‌ഷ​ൻ​സി​ൽ ഓ​ണ​ക്കോ​ടി​ക​ളു​ടെ ഫാ​ഷ​ൻ വി​സ്മ​യം. 65,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഷോ​റൂ​മി​ൽ കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ​യു​ള്ള​വ​ർ​ക്കാ​യി ആ​ധു​നി​ക ഫാ​ഷ​നി​ലും ഡി​സൈ​നി​ലു​മു​ള്ള വ​സ്ത്ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന ഓ​രോ ഉ​പ​ഭോ​ക്താ​വി​നും ല​ക്കി ഡ്രോ​യി​ലൂ​ടെ ഹ്യൂ​ണ്ടാ​യി വെ​ന്യു കാ​ർ സ്വ​ന്ത​മാ​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഫെ​സ്റ്റി​വ​ൽ ഡ്ര​സ് കോ​ഡ് പ​ർ​ച്ചേ​സി​ന് ല​ക്കി ഡ്രോ​യി​ലൂ​ടെ അ​ര​ല​ക്ഷം രൂ​പ നേ​ടാ​നു​മാ​കും.

കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​ല​ക‌്ട്രി​ക് കാ​റോ സൈ​ക്കി​ളോ ഓ​രോ ആ​ഴ്ച​യി​ലു​ള്ള ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ൽ​കും. വി​വാ​ഹ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് കാ​ഞ്ചി​പു​രം, ബ​നാ​റ​സ് സാ​രി​ക​ളു​ടെ പു​ത്ത​ൻ ക​ള​ക്‌ഷ​നോ​ടൊ​പ്പം സ്വ​ർ​ണ​നാ​ണ​യം ക​ര​സ്ഥ​മാ​ക്കാ​നും ക​ഴി​യും. ഫോ​ണ്‍: 04862223188.