ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Sunday, August 18, 2024 11:28 PM IST
ഇ​ട​വെ​ട്ടി: ത​ണ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പി.​എ​ൻ.​ അ​ജി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് പാ​റേ​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി സാ​ബു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി മാ​ർ​ട്ടി​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് മു​ഹ​മ്മ​ദ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഷീ​ജാ നൗ​ഷാ​ദ്, അ​സീ​സ് ഇ​ല്ലി​ക്ക​ൽ, മെം​ബ​ർ​മാ​രാ​യ എ. ​കെ. സു​ഭാ​ഷ് കു​മാ​ർ, അ​ജ്മ​ൽ ഖാ​ൻ അ​സീ​സ്, ഹാ​ഫി​സ് മു​ഹ​മ്മ​ദ് റാ​ഫി കൗ​സ​രി, സൊ​സൈ​റ്റി സെ​ക്ര​ട്ട​റി യു.​എം.​ഷാ​ജി, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.