സ്മാ​ർ​ട്ട്മാ ​പ​ദ്ധ​തി​ക്ക് തു​ട​ക്കം
Sunday, August 18, 2024 11:28 PM IST
തൊ​ടു​പു​ഴ: വൈ​ഡ​ബ്ല്യു​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​യ​ർ ആ​ന്‍ഡ് ഇ​ഗ്‌നൈ​റ്റ്സ് പ​രി​പാ​ടി​യും സ്മാ​ർ​ട്ട്മാ പ​ദ്ധ​തി​ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ ആ​നി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ഡ​ബ്ല്യു​സി​എ പ്ര​സി​ഡ​ന്‍റ് സി​നി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ടി​ക​ൾ ന​ട്ടും പെ​യ്ന്‍റ് ചെ​യ്തും മ​നോ​ഹ​ര​വു​മാ​ക്കി​യ ട്രാ​ഫി​ക്ക് ഐ​ല​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു.

ഡോ. ​ബി​ജി​മോ​ൾ തോ​മ​സ്, മേ​രി ആ​ന്‍റ​ണി, ബി​ന്ദു ഡെ​ന്നി, ഡോ. ​ഷൈ​നി ഡാ​നി​യേ​ൽ, നി​ജ ബെ​ന്നി, അ​ഡ്വ. പ്രെ​സി​ല്ല ജോ​യ​ൽ, ആ​ൻ​സ​മ്മ ജോ​ർ​ജ്, ജെ​സി സേ​വ്യ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മൂ​ഹ​ത്തി​ൽ ആ​രോ​ഗ്യ, മാ​ന​സി​ക​പ​ര​മാ​യി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ​ക്കാ​യാ​ണ് സ്മാ​ർ​ട്ട് മാ ​പ​ദ്ധ​തി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.