സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Sunday, August 18, 2024 11:28 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ്ജോ​ണ്‍​സ് ആ​ശു​പ​ത്രി​യു​ടെ​യും ക​ട്ട​പ്പ​ന വൈ​എം​സി​എ​യു​ടേ​യും പ​വ​ര്‍ ഇ​ന്‍ ജീ​സ​സ് ച​ര്‍​ച്ചിന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​ക്ക​വ​ല സി​എ​സ്ഐ ഗാ​ര്‍​ഡ​നി​ലെ വൈ​എം​സി​എ ഹാ​ളി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി. ക​ട്ട​പ്പ​ന സെ​ന്‍റ്ജോ​ണ്‍​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ബ്ര​ദ​ര്‍ ബൈ​ജു വാ​ലു​പ​റ​മ്പി​ല്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ര​ജി​ത്ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​എം​സി​എ സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് ജേ​ക്ക​ബ്, പ​വ​ര്‍ ഇ​ന്‍ ജീ​സ​സ് ച​ര്‍​ച്ച് പാ​സ്റ്റ​ര്‍ വി​ന്‍​സെ​ന്റ് തോ​മ​സ്, വൈ​എം​സി​എ സെ​ക്ര​ട്ട​റി കെ.​ജെ. ജോ​സ​ഫ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ പി.​ജി. ലാ​ല്‍ പീ​റ്റ​ര്‍ , ട്ര​ഷ​റ​ര്‍ യു.​സി. തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.