ഓ​റി​യ​ന്‍റേഷ​ൻ സെ​മി​നാ​ർ ന​ട​ത്തി
Sunday, July 7, 2024 11:22 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് മേ​രീ​സ് ഫോ​റോ​ന പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക​-അ​ന​ധ്യാ​പ​ക​ർ​ക്കാ​യി ഓ​റി​യ​ന്‍റേഷ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഹോ​ളി ഫാ​മി​ലി എ​ൽ​പി സ്കൂ​ൾ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ ബി​സോ​യ് ജോ​ർ​ജ്, ഹോ​ളി ഫാ​മി​ലി എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​ടി. തോ​ബി​യാ​സ്, സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു എ​ടാ​ട്ട്, അ​ധ്യാ​പ​ക​രാ​യ ജ​സ്റ്റി​ൻ സെ​ബാ​സ്റ്റ്യ​ൻ, മാ​ത്യു വ​ർ​ഗീ​സ്, ഫ്രാ​ൻ​സി​സ് മാ​ണി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.