പ​ച്ച​ക്ക​റിവി​ല നി​യ​ന്ത്രി​ക്കും: മ​ന്ത്രി പി. ​പ്ര​സാ​ദ്
Monday, June 24, 2024 3:49 AM IST
തൊ​ടു​പു​ഴ: പ​ച്ച​ക്ക​റി വി​ല നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് വ​ഴി പ​ച്ച​ക്ക​റി സ​മാ​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും പ​ച്ച​ക്ക​റി​യെ​ത്തി​ക്കും.

ഹോ​ര്‍​ട്ടി​കോ​ര്‍​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്നും കൃ​ഷി നാ​ശ​മു​ണ്ടാ​യ​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ കേ​ന്ദ്ര​സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി തൊ​ടു​പു​ഴ​യി​ല്‍ പ​റ​ഞ്ഞു.