ക​യ​ർ​ തൊ​ഴി​ലാ​ളി​ക​ൾ ധ​ർ​ണ ന​ട​ത്തി
Saturday, September 7, 2024 7:03 AM IST
വൈ​ക്കം: ക​യ​ർ തെ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ഐ​എ​ൻ​ടി​യു​സി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യ​ർ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ക​യ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി 600 രൂ​പ​യാ​ക്കു​ക, ക്ഷേ​മ​നി​ധി അ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, തൊ​ഴി​ലും കൂ​ലി​യും ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ക​യ​ർ​ തൊഴി​ലാ​ളി​ക​ൾ ക്ഷേ​മ​നി​ധി ഓ​ഫീ​സി​ലേ​ക്കാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു. ​ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ധ​ർ​ണ സ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്ക​ര​പ്പാ​ടം ശ​ശി, പി.​വി. പ്ര​സാ​ദ്, അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, എ. ​സ​നീ​ഷ് കു​മാ​ർ, പി.​ഡി. ഉ​ണ്ണി, ബി. ​അ​നി​ൽ​കു​മാ​ർ, പി.​വി. സു​രേ​ന്ദ്ര​ൻ, ഇ​ട​വ​ട്ടം ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.