മ​ദ​ര്‍ തെ​രേ​സ അ​നു​സ്മ​ര​ണം
Saturday, September 7, 2024 7:06 AM IST
ച​ങ്ങ​നാ​ശേ​രി: ഫൊ​റോ​ന ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കി​ട​ങ്ങ​റ സ്‌​നേ​ഹ​തീ​രം റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സാ​യു​ടെ ച​ര​മ​വാ​ര്‍ഷി​ക അ​നു​സ്മ​ര​ണം തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ന്‍ തൂ​മ്പൂ​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ബി​ന്‍ തു​ണ്ടു​ക​ളം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, സൈ​ബി അ​ക്ക​ര, ബാ​ബു വ​ള്ള​പ്പു​ര, ലി​സി ജോ​സ് പൗ​വ്വ​ക്ക​ര, സി.​ടി.​തോ​മ​സ് കാ​ച്ചാം​കോ​ടം, കെ.​എ​സ്. ആ​ന്‍റ​ണി ക​രി​മ​റ്റം, തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍, ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട്, കെ.​പി. മാ​ത്യൂ, ബേ​ബി​ച്ച​ന്‍ പു​ത്ത​ന്‍പ​റ​മ്പി​ല്‍, ത​ങ്ക​ച്ച​ന്‍ പു​ല്ലു​കാ​ട്, ജോ​സു​കു​ട്ടി കൂ​ട്ടം​പേ​രൂ​ര്‍, മേ​രി​ക്കു​ട്ടി പാ​റ​ക്ക​ട​വി​ല്‍, ലാ​ലി​മ്മ ടോ​മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.