ഓണച്ചന്തയ്ക്ക് തുടക്കമായി
Sunday, September 8, 2024 7:11 AM IST
വൈ​​ക്കം: കൊ​​ത​​വ​​റ സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഓ​​ണ​​ച്ച​​ന്ത ആ​​രം​​ഭി​​ച്ചു. വി​​ല വ​​ർ​​ധ​​ന​​വി​​ന്‍റെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്ക് അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ൾ ക​​ൺ​​സ്യൂ​​മ​​ർ ഫെ​​ഡ​​റേ​​ഷ​​നു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് അ​​രി​​യ​​ട​​ക്കം 20 ഇ​​നം നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ളാ​​ണ് വി​​ല​​ക്കു​​റ​​വി​​ൽ ന​​ൽ​​കു​​ന്ന​​ത്.

റേ​​ഷ​​ൻ കാ​​ർ​​ഡ് ന​​മ്പ​​ർ രേ​​ഖ​​പ്പെ​​ടു​​ത്തി ഒ​​രു ദി​​വ​​സം 100 പേ​​ർ​​ക്ക് കൂ​​പ്പ​​ൺ ന​​ൽ​​കി​​യാ​​ണ് സാ​​ധ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. കൂ​​പ്പ​​ൺ വി​​ത​​ര​​ണം രാ​​വി​​ലെ 8.30ന് ​​ആ​​രം​​ഭി​​ക്കും. ​വീ​​ട്ട​​മ്മ​​യ്ക്ക് നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ളു​​ടെ കി​​റ്റ് ന​​ൽ​​കി ഓ​​ണ​ച്ച​​ന്ത​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് പി.​​എം. സേ​​വ്യ​​ർ ചി​​റ്റ​​റ നി​​ർ​​വ​​ഹി​​ച്ചു.

ബാ​​ങ്ക് സെ​​ക്ര​​ട്ട​​റി വി.​​എ​​സ്.​ അ​​നി​​ൽ​​കു​​മാ​​ർ, ഭ​​ര​​ണ സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ സി.​ടി. ഗം​​ഗാ​​ധ​​ര​​ൻ നാ​​യ​​ർ, എം.​ജി. ജ​​യ​​ൻ, വി.​​എം.​ അ​​നി​​യ​​പ്പ​​ൻ, കെ.​​വി.​ പ്ര​​കാ​​ശ​​ൻ, ശ്രീ​​ദേ​​വി സ​​ന്തോ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.