സം​രം​ഭ​ക​ത്വ ശി​ല്പ​ശാ​ല
Saturday, September 7, 2024 7:06 AM IST
ച​ങ്ങ​നാ​ശേ​രി: കാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന ശി​ല്പ​ശാ​ല ച​ങ്ങ​നാ​ശേ​രി ക​ത്തീ​ഡ്ര​ല്‍ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ജി ഏ​ലം​കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ്യ​വ​സാ​യ അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ര്‍ അ​ഭി​ലാ​ഷ് വ​ര്‍മ, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ റി​ജു കെ. ​എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. പ്ര​ഫ. ജോ​സ​ഫ് റ്റി​റ്റോ, റ്റോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍, ജോ​ഷി കൊ​ല്ലാ​പു​രം, ബി​നോ പാ​റ​ക്ക​ട​വി​ല്‍, സി​ന്ധു മു​ട്ടാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.