സം​സ്ഥാ​ന​ ശാ​സ്‌​ത്രോ​ത്സ​വം: 15നും 18​നും അ​വ​ധി
Friday, November 15, 2024 4:56 AM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ശാ​സ്‌​ത്രോ​ത്സവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ള ന​ട​ക്കു​ന്ന​തും താ​മ​സസൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തു​മാ​യ 27 സ്‌​കൂ​ളു​ക​ള്‍​ക്കും വാ​ഹ​നം വി​ട്ട് ന​ല്‍​കു​ന്ന ആ​റ്‌ സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ള്‍​ക്കും 15, 18 ദി​വ​സ​ങ്ങ​ളി​ല്‍ അ​വ​ധി അ​നു​വ​ദി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും എ​ത്തു​ന്ന മ​ത്സ​രാ​ര്‍​ഥിക​ളെ​യും അ​ധ്യാപ​ക​രേ​യും ശാ​സ്ത്ര​മേ​ള ന​ട​ക്കു​ന്ന വി​വി​ധ വേ​ദി​ക​ളി​ലും താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന വി​വി​ധ സ്‌​കൂ​ളു​ക​ളി​ലും എ​ത്തി​ക്കു​ന്ന​തി​ന് ആ​റ്‌ സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളു​ടെ വാ​ഹ​നം 15 മു​ത​ല്‍ 18 വ​രെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ സ​ഹി​തം അ​നു​വ​ദി​ച്ച് ന​ല്‍​കാ​നും ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​കെ അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കേ​ണ്ട​തും ഉ​പ​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​മാ​ണെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.