എ​ൻ​എ​സ്എ​സ് പ​താ​കദി​നം ആച​ര​ിച്ചു
Friday, November 1, 2024 2:02 AM IST
പാ​രി​പ്പ​ള്ളി: കി​ഴ​ക്ക​നേ​ല കി​ഴ​ക്ക് ശ്രീ ​മ​ഹാ​ദേ​വ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​താ​ക ദി​നാ​ച​ര​ണം ന​ട​ത്തി. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പാ​രി​പ്പ​ള്ളി വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം സെ​ക്ര​ട്ട​റി കെ. ​അ​നി​ൽ​കു​മാ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.

ട്ര​ഷ​റ​ർ പ്ര​സ​ന്ന കു​മാ​ർ, യൂ​ണി​യ​ൻ മെ​മ്പ​ർ ജി.​ആ​ർ. നാ​യ​ർ, ബി​ജു കി​ഴ​ക്ക​നേ​ല, മി​നി കൃ​ഷ്ണ​ൻ, ആ​ർ. വൃ​ന്ദ, ത്രി​ക​ർ​ത്ത​ൻ, എ​സ്.​എ​സ്. വി​ഷ്ണു, പു​ഷ്പ​വ​ല്ലി, ര​മ്യ അ​നി​ൽ, ഷീ​ല ശ​ശി​ധ​ര​ൻ, ല​തി​ക മു​ര​ളി, അ​ശോ​ക് കു​മാ​ർ, ഉ​ണ്ണി​കു​ള​മ​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പാ​യ​സം വി​ത​ര​ണം ന​ട​ത്തി.

കൊ​ല്ലം: കൊ​ല്ലൂ​ർ​വി​ള 962-ാം ന​മ്പ​ർ എ​ൻ എ​സ് എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​എ​സ്എ​സ് പ​താ​ക​ദി​നം ആ​ച​രി​ച്ചു.
ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ജി.​ആ​ർ.​കൃ​ഷ്ണ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തു​ക​യും പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. കൊ​ല്ലം താ​ലൂ​ക്ക് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ആ​ദി​ക്കാ​ട് ഗി​രി​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​ല്ലൂ​ർ​വി​ള എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ. ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​സ്.​ര​വി​കു​മാ​ർ, കെ.​എ​സ്.​ര​വീ​ന്ദ്ര​നാ​ഥ്, സി.​എ​ൻ. ഗോ​പി​നാ​ഥ മേ​നോ​ൻ, കെ.​രാ​ജ​ശേ​ഖ​ർ, കെ. ​വി​ശ്വ​നാ​ഥ​പി​ള്ള, ബി. ​ശ്രീ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ പി​ള്ള, വ​നി​താ സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ ല​തി​കാ സോ​മ​ൻ, ഗീ​താ സ​ജി​കു​മാ​ർ, തു​ഷാ​ര പൊ​ന്ന​ൻ, മി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ച​വ​റ: ചെ​റു​ശേ​രി​ഭാ​ഗം 2352-ാം ന​മ്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ​താ​ക ദി​നാ​ച​ര​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ച​വ​റ സു​രേ​ന്ദ്ര​ൻ​പി​ള്ള പ​താ​ക ഉ​യ​ർ​ത്തി. അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. സെ​ക്ര​ട്ട​റി ജി. ​മു​ര​ളീ​ധ​ര​ൻ​പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ണ്ടി​ൽ രാ​ജേ​ന്ദ്ര​ൻ​പി​ള്ള,ട്ര​ഷ​റ​ർ ആ​ർ. പ്ര​ദീ​പ്, ജോ.​സെ​ക്ര​ട്ട​റി കെ. ​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, യൂ​ണി​യ​ൻ പ്ര​തി​നി​ധി വി. ​ജ്യോ​തി​ഷ്കു​മാ​ർ, ബി. ​ശ്രീ​കു​മാ​ർ, മു​ൻ സെ​ക്ര​ട്ട​റി പു​ളി​മാ​ന ശ്രീ​കു​മാ​ർ, ക​മ്മി​റ്റി​യം​ഗം ജ​യ​ൻ തു​ണ്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.