ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സ് ഓ​ണാ​ഘോ​ഷം ഇ​ന്ന്
Saturday, September 21, 2024 6:09 AM IST
കൊ​ല്ലം: റെ​യി​ൽ​വേ യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന് കൊ​ല്ല​ത്ത് ന​ട​ക്കും.

രാ​വി​ലെ 10.30 ന് ​പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ വ​ർ​ഗീ​സ് കു​രു​വി​ള നി​ർ​വ​ഹി​ക്കും. ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സ് പ്ര​സി​ഡ​ന്‍റ് എം.​ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ സ​ദ്യ, സ​മ്മാ​ന​ദാ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ജെ. ​ലി​യോ​ൺ​സ് അ​റി​യി​ച്ചു.