വി​ശ്വ​ക​ര്‍​മ ദി​നം ആച​ര​ിച്ചു
Friday, September 20, 2024 6:09 AM IST
കൊ​ല്ലം: വി​ശ്വ​ക​ര്‍​മ സ​ര്‍​വീ​സ് സൊ​സൈ​റ്റി കൊ​ല്ലം ടൗ​ണ്‍ ശാ​ഖ 301-ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശ്വ​ക​ര്‍​മ​ദി​നാ​ച​ര​ണ​വും ശോ​ഭാ യാ​ത്ര​യും കൊ​ല്ലം ബ​സ് സ്റ്റാ​ന്‍​ഡി​ൽ നി​ന്നാ​രം​ഭി​ച്ച് ചി​ന്ന​ക്ക​ട ബ​സ് ബേ​യി​ല്‍ സ​മാ​പി​ച്ചു.

യോ​ഗം മ​ന്ത്രി ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ശാ​ഖാ പ്ര​സി​ഡ​ന്‍റ് തു​ള​സി ആ​ചാ​രി, മ​നോ​ജ്കു​മാ​ര്‍, രാ​ജ​ന്‍, എം.​എ​സ്. മ​നോ​ഹ​ര​ന്‍, പ്ര​ഭു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.