ആ​യു​ര്‍​വേ​ദ ക​ഷാ​യ​ത്തി​ല്‍ ച​ത്ത​ പ​ല്ലി
Saturday, September 21, 2024 5:54 AM IST
വെ​ള്ള​റ​ട: ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​റ്റി​യാ​ണി​ക്കാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍സ​റി​യി​ല്‍ നി​ന്നു ല​ഭി​ച്ച മ​രു​ന്നി​ല്‍ ച​ത്ത പ​ല്ലി കി​ട​ന്ന​താ​യി പ​രാ​തി.

മു​ക്കോ​ല​വി​ള അ​ന​ഘ ഭ​വ​നി​ല്‍ വ​സ​ന്ത​യ്ക്ക് ബു​ധ​നാ​ഴ്ച​യാ​ണ് ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ നി​ന്നു കൊ​ടു​ത്ത കു​പ്പി​യി​ലാ​ണ് പ​ല്ലി​യെ ക​ണ്ട​ത്. 100 മി​ല്ലി മ​രു​ന്ന് മ​റ്റൊ​രു കു​പ്പി​യി​ല്‍ നി​ന്നു പ​ക​ര്‍​ന്നു ന​ല്‍​കി​യ​താ​യി​രു​ന്നു.

ഒ​ഴി​ഞ്ഞു​കി​ട​ന്ന കു​പ്പി​യി​ല്‍ പ​ല്ലി ഇ​രു​ന്ന​താ​കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഇ​നി മു​ത​ല്‍ മ​രു​ന്ന് പൊ​ട്ടി​ച്ച് പ​ക​ര്‍​ന്നു ന​ല്‍​കി​ല്ലെ​ന്നും സീ​ല്‍ പൊ​ട്ടി​ക്കാ​തെ ത​ന്നെ വി​ത​ര​ണം ചെ​യ്യു​മെ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞ്ഞു.